സൈറ്റിന്റെ പ്രവർത്തനം പുനർസ്ഥാപിച്ചെന്ന് ആമസോൺ അധികൃതർ
ആമസോൺ വെബ് സർവീസസിന്റെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാനിടയാക്കിയ അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചു.ഇന്നലെ ആറ് മണിക്കൂറുകളോളമാണ് ആമസോൺ വെബ് സർവീസസ് സേവനങ്ങൾ ഉപയോഗിക്കുന്ന വെബ് സൈറ്റുകളും ആപ്പുകളും പ്രവർത്തനരഹിതമായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രശ്നം വലയ രീതിയിൽ ചർച്ചയാവുകയും, സൈറ്റുകളിലെ…









