അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ
  • February 5, 2025

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ്…

Continue reading
വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്
  • February 5, 2025

വിടാമുയർച്ചി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടൻ അജിത്ത് കുമാറിനുണ്ടായ വാഹനാപകടം സിനിമാലോകത്ത് അമ്പരപ്പോടെയായിരുന്നു അറിഞ്ഞത്. ചിത്രത്തിന്റെ അപ്പ്ഡേറ്റിനായി അക്ഷമരായി കാത്തിരുന്ന ആരാധകരെ തേടിയെത്തിയത് സെറ്റിൽ താരത്തിനുണ്ടായ അപകടം വിവരമാണ്. ഒരു ചേസ് രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ അജിത്ത് ഓടിച്ച വാഹനം നിയന്ത്രണം…

Continue reading
]പൊങ്കൽ തൂക്കാൻ അജിത്ത്; ‘വിടാമുയർച്ചി’ ടീസർ പുറത്തിറങ്ങി
  • November 30, 2024

തല അജിത്തിന്റെ ആരാധകർക്ക് ആവേശമായി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർചിയുടെ ടീസർ റിലീസ് ആയി. മാസങ്ങളായി സോഷ്യൽമീഡിയയിൽ ചിത്രത്തിന്റെ അപ്പ്ഡേറ്റുകളൊന്നും നൽകാതെയായതോടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് ആരാധകരുടെ പഴി കേട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ യാതൊരു വിധ മുന്നറിയിപ്പോ അനൗണ്സ്മെന്റോ ഇല്ലാതെ…

Continue reading