എന്താണീ ഗ്ലോബ് ട്രോട്ടർ? ; രാജമൗലി, മഹേഷ് ബാബു ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന SSMB (താൽക്കാലിക പേര്) എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. എം.എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗ്ലോബ് റോട്ടർ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസനാണ്.…











