ചുമ മരുന്ന് മരണം; റീലൈഫ്, റെസ്പിഫ്രഷ് കഫ് സിറപ്പുകൾ നിരോധിച്ച് തെലുങ്കാന
ചുമ മരുന്നായ റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലുങ്കാനയിലും നിരോധനം. മരുന്നുകളിൽ ഉയർന്ന തോതിൽ ഡൈ എത്തിലിൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ നിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെയാണ് തെലുങ്കാനയിലും മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തമിഴ്നാട് ആസ്ഥാനമായ…













