‘ജനനായകൻ’ ജനുവരിയിൽ; പുതിയ പോസ്റ്റർ പുറത്ത്
ദളപതി വിജയ്‌യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകന്റെ’ റിലീസ് ഡേറ്റ് പുറത്തു വിട്ടു. വിജയ് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് റിലീസ് തീയതി ആരാധകരെ അറിയിച്ചത്. 2026 ജനുവരി 9 നാണ് ജനനായകൻ തിയറ്ററുകളിലെത്തുന്നത്.…








