സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി
ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അഥവാ ‘കമല’ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തി. ലോറീൻ ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ക്യാമ്പിലെത്തിയത്. മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവർ ആദ്യം വാരാണസിയിലെ കാശി…








