നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം ‘സ്കൈപ്പ്’ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്
ലോകത്തിലെ ആദ്യത്തെ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിൽ ഒന്നായ സ്കൈപ്പ്, 22 വർഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതല്‍ സ്കൈപ്പ് ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്ന് എക്സ്ഡിഎയുടെ റിപ്പോർട്ടിലാണ് പറയുന്നത്. [Skype] 2003-ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ്…








