പാരലൽ കോളജിലെ അധ്യാപകൻ ദേവീദാസന്‍ എന്ന മന്ത്രവാദിയായ കഥ
ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അതിനിടെയാണ് ഇന്ന് ശ്രീതുവുമായി ബന്ധമുള്ള മന്ത്രവാദിയെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.…








