മമ്മൂക്കയുടെ യെസ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു, KSU കാലത്തെ സഹപ്രവർത്തകന്റെ ചിത്രം വർക്കായതിൽ അഭിമാനം’; ഷാഫി പറമ്പിൽ
ആസിഫ് അലി ചിത്രം രേഖാചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി. കെ എസ് യു കാലത്തെ സഹപ്രവർത്തകൻ ജോഫിന്‍റെ സിനിമാ പ്രേമം അടക്കം വിവരിച്ചുകൊണ്ടാണ് ഷാഫി രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കിൽ…