പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കാസർഗോഡ് സ്കൂൾ കലോത്സവം നിർത്തിവെച്ചു, എംഎസ്എഫ് പ്രതിഷേധം
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു.കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.മൈം അവസാനിക്കുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തി എന്നാണ് ആരോപണം. ഇന്നലെയാണ് പലസ്തീന് ഐക്യദാർഢ്യം വിഷയമാക്കി വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ…









