സത്യജിത് റേ പുരസ്കാരം: അടൂർ ഗോപാലകൃഷ്ണൻ വിതരണം ചെയ്തു
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പത്താമത് സത്യജിത് റേ പുരസ്കാരവും സാഹിത്യ പുരസ്കാരവും പത്മവി ഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് വിതരണം ചെയ്തു. സത്യജിത് റേയുടെ സിനിമകൾ എന്നും പുതുജീവൻ നൽകുന്നതാണെന്നു അദ്ദേഹത്തിന്റെ സിനിമകൾ വിലമതിക്കാൻ പറ്റാത്ത ഒന്നാണെന്നും റേയുടെ നാമധേയം…








