പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം രോഹിത്ത് ശര്‍മ്മ ആഭ്യന്തര ക്രിക്കറ്റില്‍; ക്രീസിലെത്തിയത് മുംബൈക്കായി
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തി. രഞ്ജി ട്രോഫിയിലാണ് താരം കളിച്ചത്. ജമ്മുകാശ്മീരിനെതിരെ മുംബൈക്കായി താരം ക്രിസിലെത്തിയെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ട്. അജിങ്ക്യ റെഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍,…








