യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ
യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ, മുംബൈയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയതിന് ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ 13 റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ്…








