എമ്പുരാൻ ഐമാക്‌സല്ല അനമോർഫിക്കെന്ന് പൃഥ്വിരാജ് ; എന്താണീ ലെൻസിങ് വിസ്മയം ?
ലൂസിഫർ പോലെ തന്നെ ഈ പരമ്പരയിൽ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും അനാമോർഫിക്ക് ഫോർമാറ്റിൽ ആവും ചിത്രീകരിക്കുക എന്ന് പൃഥ്വിരാജ് സുകുമാരൻ. X ൽ, എമ്പുരാൻ IMAX , EPIQ ഫോർമാറ്റുകളിൽ റിലീസ് ചെയ്യാനായി പരന്ന റേഷിയോയിൽ (വീക്ഷണാനുപാതം/സ്‌ക്രീനിന്റെ വിസ്തീർണം) ആണോ ഷൂട്ട്…









