സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് പട്ടൗഡി പാലസ് നഷ്ടമായേക്കും; 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബ ഉടമസ്ഥതയില്‍ ഭോപ്പാലിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വഴിതുറന്നു. സെയ്ഫ് അലി ഖാന്റെ ഹര്‍ജിയില്‍ 2015ല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കി. 1968ലെ എനിമി…








