സൂര്യയുടെ ഇരട്ട വേഷം, വില്ലനായി ബോബി ഡിയോൾ; കങ്കുവ റിലീസ് ട്രെയിലർ പുറത്ത്
സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്ത്. വമ്പൻ ആക്ഷൻ രംഗങ്ങളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. ചിത്രം നവംബർ 14 നാണ് തീയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് 2വായി തുടരുകയാണ്. സൂര്യ…