ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ വിശദീകരണവുമായി എ എസ് പി ഹർദീക് മീണ. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി വീഡിയോ ആണ് ഇത് പൊലീസ്…








