കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം; മലയാളി യുവാവ് പിടിയില്‍
കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവ് പിടിയില്‍. വൈറ്റ്ഫീല്‍ഡില്‍ ഡെലിവറി സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്നു നവീന്‍ കെ മോന്‍ ആണ് പിടിയിലായത്. നവീന്‍സ് എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും…










