സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കാസര്‍ഗോഡിനെ ഏക ഗോളിന് പരാജയപ്പെടുത്തി മലപ്പുറം ഫൈനലില്‍
കല്‍പ്പറ്റ: സംസ്ഥആന അണ്ടര്‍ 20 ഫുട്ബേള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാസര്‍ഗോഡിന് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മലപ്പുറം ഫൈനലില്‍ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന കലാശപ്പോരില്‍ ആഥിതേയരായ വയനാട് ആണ് മലപ്പുറത്തിന്റെ എതിരാളികള്‍. ആവേശമുറ്റി നിന്ന രണ്ടാം സെമിഫൈനലില്‍…








