250-ാം മത്സരത്തില്‍ ഗോളടിച്ചും അടിപ്പിച്ചും ബ്രൂണോ ഫെര്‍ണാണ്ടസ്; ലെസ്റ്റര്‍സിറ്റിയെ മൂന്ന് ഗോളിന് തുരത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
മത്സരം തുടങ്ങി പതിനേഴാം മിനിറ്റില്‍ തന്നെ മുന്നേറ്റനിരയിലെ അമാഡോ ഡയല്ലോ ട്രോറെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് വെളിയില്‍ നിന്ന് നിലംപറ്റെ സുന്ദരമായ ഷോട്ടിലൂടെ ആദ്യഗോള്‍. 38-ാം മിനിറ്റില്‍ ലെസ്റ്റര്‍ സിറ്റി പ്രതിരോധനിരക്കാരന്‍ വിക്ടര്‍ ക്രിസ്റ്റ്യന്‍സിനെ കൊണ്ട് സെല്‍ഫ് ഗോളടിപ്പിച്ച മുന്നേറ്റം. 82-ാം…