ഫീച്ചറുകളാൽ സമ്പന്നം, തരംഗമാകാൻ സിറോസ്; പുതിയ കാർ അവതരിപ്പിക്കാൻ കിയ
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ ഇന്ന് പുതിയ കാർ അവതരിപ്പിക്കും. സോണറ്റിനും സെൽറ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് എത്തുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ലായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച്. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നവുമാണ് കിയ സിറോസ്.…