ജപ്പാനിലേക്ക് ബിവൈഡി; കുഞ്ഞൻ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ചൈനീസ് വാഹന ഭീമൻ
  • October 25, 2025

ജപ്പാനിൽ കുഞ്ഞൻ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ചൈനീസ് വാഹന ഭീമൻ. ജപ്പാനിൽ എത്തുന്ന ആദ്യ വി​ദേശ നിർമിത വാഹനമാണ് ബിവൈഡി എത്തിക്കുന്നത്. ജാപ്പനീസ് കെയ് കാറുകളോട് സാമ്യത പുലർത്തുന്ന ഇലക്ട്രിക് കാറാണ് ബിവൈഡി വിപണിയിൽ എത്തിക്കുന്നത്. വിപണിയിൽ എത്താനിരിക്കുന്ന ഈ കുഞ്ഞൻ…

Continue reading
നയിക്കാൻ സനെ തകൈച്ചി; ജപ്പാന് ആദ്യ വനിതാ പ്രധാനമന്ത്രി
  • October 21, 2025

ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി. സനെ തകൈച്ചി ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സനെ തകൈച്ചി. ജപ്പാന്റെ മുൻ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് 64-കാരിയായ സനെ തകൈച്ചി. ഒക്ടോബർ മൂന്നിന് ലിബറൽ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷയായി…

Continue reading
റിയോ തത്സുകിയുടെ സുനാമി പ്രവചനം പാളി; സുനാമി പ്രവചനം കാരണം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം.
  • July 5, 2025

ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും…

Continue reading
2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ
  • March 21, 2025

2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരിക്കുകയാണ് ജപ്പാൻ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ ടീമുകൾ ആതിഥേയർ എന്ന നിലയിൽ ടൂർണമെന്റിന് യോഗ്യത…

Continue reading