ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍; ജനീവ ചര്‍ച്ച സമാപിച്ചു
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന മുന്‍ നിലപാട് തന്നെയാണ് ഇന്ന് ഇറാന്…













