കപ്പിത്താനേ തേടി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം; ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്.
ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്. സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്കേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടുന്നത്. ഐഎസ്എല്‍ ക്ലബ്ബായ എഫ്‌സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് മനോലോ ഇന്ത്യന്‍ ടീം ഹെഡ്…









