രോഹിത് ശര്‍മയ്‌ക്കും റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു ; താരം ഉടന്‍ ഓസ്‌ട്രേലിയയ്ക്ക് പറന്നേക്കും
  • November 19, 2024

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 15 വെള്ളിയാഴ്ച തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും…

Continue reading
മിന്നു മണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും
  • November 19, 2024

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു…

Continue reading
‘മഹാകുംഭമേളക്ക് സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങൾ’
  • November 12, 2024

2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ച് യുപി സർക്കാർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദ​ഗ്ധർ, 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ചടങ്ങുകളിൽ തീർഥാടകരുടെയും സന്യാസിമാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇതാദ്യമായാണ് ഇത്രയധികം…

Continue reading
ആര്യനിൽ നിന്നും അനായയിലേക്ക്, സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി
  • November 12, 2024

മുൻ ഇന്ത്യൻ താരവും, ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ് ഇലവൻ എന്നി ടീമുകളുടെയും ബാറ്റിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. തുടർന്ന് അനായ ബംഗാർ എന്ന പുതിയ…

Continue reading
ഇരുട്ടടിയുമായി റെയിൽവേ, കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു
  • November 6, 2024

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയി വെട്ടിക്കുറച്ചു. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ…

Continue reading
ജയ് ഭീം ടാർ​ഗറ്റ് ചെയ്യുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തിയില്ല, ഒടിടിയിൽ റിലീസ് ചെയ്യേണ്ടിയിരുന്നില്ല: നടൻ സൂര്യ
  • November 5, 2024

എറെ ചർച്ചയായ സിനിമയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് സൂര്യ. പുതിയ ചിത്രമായ ‘കങ്കുവ’യുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന്…

Continue reading
സ്വന്തം കടയടച്ച് 95 ദിവസം വീടിന് പുറത്ത് കാത്തിരുന്നു, ജന്മദിനത്തിൽ ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ
  • November 5, 2024

ഷാരൂഖ് ഖാനെ കാണുമെന്ന പ്രതീക്ഷയിൽ 95 ദിവസമായി വീടിന് പുറത്ത് കാത്തിരുന്ന ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ. ജാർഖണ്ഡിൽ നിന്നുള്ള ഒരു ആരാധകനെ ജന്മദിന വേളയില്‍ കണ്ടുമുട്ടി ഷാരൂഖ് ഖാൻ. സ്വന്തം നാട്ടില്‍ കമ്പ്യൂട്ടർ സെന്‍റര്‍ നടത്തുന്ന ആരാധകന്‍ ഷോപ്പ്…

Continue reading
കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
  • November 5, 2024

ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ്…

Continue reading
‘ശുഭ്മാന്‍ ഗില്‍ മികവ് കാട്ടി, ഈ തോല്‍വി വെറുതെ വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; സച്ചിന്‍ ടെണ്ടുല്‍ക്കര്‍
  • November 4, 2024

ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ…

Continue reading
അയ്യായിരമോ പതിനായിരമോ കൈയ്യിലുണ്ടോ? കോടീശ്വരനാകാൻ ഇതാ ഒരു വഴി; അറിയേണ്ടതെല്ലാം
  • November 4, 2024

ഒരു കോടി രൂപ കൈയ്യിലുണ്ടെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്തേനെ? എന്നാൽ മാസശമ്പളക്കാരനായ താനെങ്ങനെ കോടീശ്വരനാകുമെന്നാണോ ആലോചിക്കുന്നത്? 5000 രൂപയോ പതിനായിരം രൂപയോ മാറ്റിവെക്കാൻ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ അതൊക്കെ വളരെ സിംപിൾ. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻസ് എന്നറിയപ്പെടുന്ന എസ്ഐപികളാണ് അതിനുള്ള…

Continue reading