‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും
സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ കാണാൻ ഹൈക്കോടതി. ഈ ശനിയാഴ്ച 7 മണിക്ക് ചിത്രം കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും ചിത്രം കാണാനെത്തും. എവിടെവെച്ചാണ് ചിത്രം കാണുന്നതെന്ന…

















