കനത്ത മഴയിൽ മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; മുംബൈയിൽ ഗതാഗതം സ്തംഭിച്ചു
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്നു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ മുംബൈയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. ശക്തമായ മഴയെ തുടർന്ന് മുംബൈയിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.…

















