വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് 2025: മുന്നിൽ ഫിൻലാൻഡ്, പിന്നിൽ അഫ്ഗാൻ; അമേരിക്കയിൽ സന്തോഷം കുറയുന്നു, ഇന്ത്യയുടെ സ്ഥിതിയിലും മാറ്റമില്ല
ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക പുറത്ത്. തുടർച്ചയായ എട്ടാമത്തെ വർഷവും ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം ഫിൻലാൻഡ് ആണ്. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2025 പ്രകാരമുള്ള കണക്കാണിത്. പട്ടികയിൽ നോർഡിക്ക് രാജ്യങ്ങൾ തന്നെയാണ് മുന്നിലുള്ളത്. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലെ വെൽബിയിംഗ്…








