മാർക്കോ 2 വിൽ മോഹൻലാലോ? ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ
ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ചർച്ചയാകുന്നു. ML 2255 എന്ന നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം ഉണ്ണി മുകുന്ദൻ പങ്കുവെച്ചതും, പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ സംശയങ്ങളും ഊഹാപോഹങ്ങളും കൊണ്ട് നിറഞ്ഞു.…








