ന്യൂയോര്‍ക്കിൽ ആദ്യമായി ദുര്‍ഗാ പൂജ
ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. നിരവധി…