ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ മഴ തുടരുന്നു, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ന്യൂനമർദമായി മാറിയ ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ…








