ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തിയെന്നും ആരോപണമുണ്ട്. നന്ദ നഗരിയിലെ നവോദയ ബാല വിദ്യാലയത്തിലാണ് സംഭവം. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന ഉന്നതതല അന്വേഷണത്തിന്…











