പെപ്പെ നായകനാകുന്ന ‘ദാവീദിന്റെ’ ടീസർ പുറത്ത്
ആന്റണി വർഗീസ് നായകനാകുന്ന ദാവീദിന്റെ ടീസർ പുറത്തിറങ്ങി.ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും. ടീസറിന് സോഷ്യൽ മീഡിയകളിൽ വൻ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സമ്പൂർണ്ണമായും ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന…








