തൃശൂരിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ മാളയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മയ്ക്കാണ് പരുക്കേറ്റത്. ഭർത്താവ് വാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 8 മണിയോടുകൂടിയാണ് സംഭവം. ഭാര്യയോടുള്ള…











