കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം
തെങ്ങുകളും കേരകര്‍ഷകരും കേരളത്തിന്റെ അടയാളങ്ങളാണ്. പുതുതലമുറ കൃഷിയില്‍ നിന്ന് അകലുമ്പോഴും കൃഷിയ്ക്ക് പലവിധ വെല്ലുവിളി നേരിടേണ്ടി വരുമ്പോഴും കേരകര്‍ഷകര്‍ക്ക് താങ്ങും ശക്തമായ പിന്തുണയും നല്‍കുന്ന ഫെഡറേഷനാണ് കേരഫെഡ്. കേരകര്‍ഷകര്‍ക്കായി കേരഫെഡ് ചെയ്യുന്ന സേവനങ്ങളും ചുമതലകളും വിപണിയിലിറക്കുന്ന ഉത്പ്പന്നങ്ങളും എന്തെല്ലാമെന്ന് വിശദമായി അറിയാം……








