‘കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം തികയുന്നില്ല’, മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോറിറ്റി
എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റി ഫോറിന്. ജലവിഭവ വകുപ്പ് 2017ല്‍ തന്നെ വ്യാവസായിക ആവശ്യത്തിന് വെളളം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും മലമ്പുഴ ഡാമിലെ വെളളം തികയുന്നില്ലെന്ന് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനിയര്‍ നല്‍കിയ…








