ഫയർഫോഴ്സിന്‍റെ NOC ഇല്ല; വിരാട് കോലിയുടെ സ്ഥാപനത്തിന് ബെംഗളൂരു കോർപ്പറേഷന്‍റെ നോട്ടീസ്
വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ്. ബെoഗളൂരു കോർപ്പറേഷനാണ് നോട്ടീസ് നൽകിയത് സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയിരുന്നു.പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ്…








