ശബരിമല യാത്രയ്ക്കിടെ ചതി; സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി; പ്രതി പിടിയിൽ
കള്ളനോട്ട് കേസിൽ ട്വസ്റ്റ്. ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത…

















