രണ്ടാമത്തെ പീഡനകേസിലും മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ നൽകി
രണ്ടാമത്തെ ലൈംഗിക പീഡനകേസിലും അറസ്റ്റ് തടയാനുള്ള നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും ജാമ്യം തേടി രാഹുൽ കോടതിയെ…

















