‘ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാര്‍ക്കൊപ്പം, അവർക്ക് നീതി ലഭിക്കണം’; മെന്‍സ് കമ്മീഷന്‍ ഭാഗ്യമെന്ന് നടി പ്രിയങ്ക
  • January 29, 2025

ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. പുരുഷന്മാരുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം അവർ…

Continue reading