“പരമാവധി 4 മണിക്കൂർ മാത്രം ഉറക്കം, ജീവിതത്തെ ബാധിച്ചു”; ആരോഗ്യ പ്രശ്‌നങ്ങൾ വെളിപ്പെടുത്തി നടന്‍ അജിത്
തമിഴ് സിനിമാലോകത്ത് ‘തല’ എന്നറിയപ്പെടുന്ന സൂപ്പർതാരം അജിത് കുമാർ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. ഗുരുതരമായ ഉറക്കക്കുറവാണ് (Sleep Deprivation) താരത്തെ അലട്ടുന്നത്. വിമാനയാത്രകളിൽ മാത്രമാണ് കുറച്ചെങ്കിലും ഉറങ്ങാൻ സാധിക്കുന്നതെന്നും, സാധാരണയായി പരമാവധി 4 മണിക്കൂർ മാത്രമേ ഉറങ്ങാൻ…



![]പൊങ്കൽ തൂക്കാൻ അജിത്ത്; ‘വിടാമുയർച്ചി’ ടീസർ പുറത്തിറങ്ങി](https://sakhionline.in/wp-content/uploads/2024/11/ajith-1.jpg)





