മുംബൈ തെരുവിലെ ‘ഗുഹാമനുഷ്യൻ’ സൂപ്പർതാരം ആമിർ ഖാനെ ആരും തിരിച്ചറിഞ്ഞില്ല
മുംബൈ തെരുവുകളിലൂടെ ഒരു ‘ഗുഹാമനുഷ്യൻ’ അലഞ്ഞു തിരിഞ്ഞു നടക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീണ്ട മുടിയും പരുക്കൻ താടിയും പഴകിയ വസ്ത്രങ്ങളുമായി ഒരാൾ ഒരു മരപ്പലകയിൽ തീർത്ത ഉന്തുവണ്ടിയുമായി നടന്നുപോകുന്നതായിരുന്നു വീഡിയോ. ആളുകൾ ഇയാളെ അത്ഭുതത്തോടെ നോക്കി…








