‘കോളജിലെത്തിയ വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്‌ത്‌ ശ്രീറാം സേനേ’; ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം

വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്തു ശ്രീറാം സേനേ. കർണാടകയിലെ ഹുബ്ബള്ളിയിൽ ആണ് ശ്രീറാം സേനേയുടെ നടപടി. കോളേജിലേക്ക് പോയ കുട്ടികൾക്കാണ് കാവി ഷോളുകൾ നൽകിയത്. അടുത്തിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചിരുന്നു

സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ശ്രീരാമ സേനയിലെയും മറ്റ് ഹിന്ദു സംഘടനകളിലെയും അംഗങ്ങൾ വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ആരംഭിച്ചു. ഹുബ്ബള്ളിയിലെയും കർണാടകയുടെ മറ്റ് ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തകർ കാവി ഷാളുകൾ വിതരണം ചെയ്തുകൊണ്ട് ഞായറാഴ്ചയാണ് പരിപാടി ആരംഭിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ഉദ്ദേശ്യമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഈ നീക്കം പ്രീണന രാഷ്ട്രീയമാണെന്നും ഈ നയം കാമ്പസുകളിൽ മതപരമായ ഭിന്നത വീണ്ടും ആളിക്കത്തിക്കുമെന്നും അവർ വ്യക്തമാക്കി.

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്ക് ഹിജാബ്, പൂണൂൽ തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

Related Posts

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ
  • November 12, 2026

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ (24) അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ അഴീക്കോട് സ്വദേശിയായ…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ