ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ആംബുലൻസിന് നേരെ വെടിവെപ്പ്; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്. മറ്റൊരു ഭീകരൻ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ സൈനിക ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തത്. ആംബുലൻസിന് നേരെ ഏഴ് റൗണ്ട് വെടി ഉതിർത്തു.സുന്ദർബാനി സെക്ടറിലെ ആസ നിലും സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായി. സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരവാദികൾ വെടിയുതിർത്തു.മേഖലയിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Posts

‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്
  • October 30, 2024

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം…

Continue reading
മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു
  • October 30, 2024

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും’; ഉദയനിധി സ്റ്റാലിൻ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും’; ഉദയനിധി സ്റ്റാലിൻ

‘ഒറ്റത്തന്ത’ പ്രയോഗം’ സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി ശിവൻകുട്ടി

‘ഒറ്റത്തന്ത’ പ്രയോഗം’ സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി ശിവൻകുട്ടി

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്