ഓസ്ട്രേലിയയിലേക്ക് ചേക്കേറാം; സൗജന്യ വെബിനാറുമായി ട്വന്റിഫോറും ACET മൈഗ്രേഷനും

അനന്തമായ അവസരങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാമാണ് ഓസ്ട്രേലിയയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ ACET മൈഗ്രേഷന്‍ ട്വന്റിഫോറുമായി ചേര്‍ന്ന് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.(free webinar on Australian migration ACET 24 news)

ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് നടത്തുന്ന വെബ്ബിനാറില്‍ ഓസ്‌ട്രേലിയയില്‍ പഠനത്തിനും ജോലിക്കും സ്ഥിര താമസത്തിനും വേണ്ടിയുള്ള ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യയില്‍ നിരവധി ബ്രാഞ്ചുകളുള്ള ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ACET Migration. ഓസ്ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാന്‍ ACET Migration ന് സാധിക്കും.

ഓസ്ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET നു ഓഫീസുകളുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET നു ബ്രാഞ്ചുകളുണ്ട്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് രെജിസ്റ്റഡ് ആയ 5 MARA agents ആണ് acet നുള്ളത്.

വെബ്ബിനാറില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം:

Related Posts

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
  • June 24, 2025

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ…

Continue reading
ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു
  • June 24, 2025

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഴങ്ങി ഇസ്രയേൽ‌. വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി