‘ഹൗ ടു ട്രെയിൻ യുവർ’ ഡ്രാഗൺ ട്രെയിലറിന് സമ്മിശ്ര പ്രതികരണം
  • February 13, 2025

ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ആനിമേഷൻ ചലച്ചിത്ര പരമ്പര ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ലൈവ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീൻ ഡെബ്‌ളോയിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചെയ്ത ഇതിനു മുൻപ് പുറത്തുവിട്ട ടീസർ ആരാധകർക്കിടയിൽ വലിയ…

Continue reading
ഗസ്സ വെടിനിർത്തൽ; അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്; ഹമാസ് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും
  • February 8, 2025

ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രയേൽ 183 പലസ്തീനി തടവുകാരെ മോചിപ്പിക്കും. ജനുവരി 19-ന് വെടിനിർത്തൽ ആരംഭിച്ചശേഷം നാലു ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.…

Continue reading
ടൈം സ്‌ക്വയറില്‍ ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ പ്രതിമ; പിറന്നാളിന് ആരാധകരുടെ സമ്മാനം
  • February 6, 2025

എക്കാലത്തെയും മികച്ച പോര്‍ച്ചുഗല്‍ സോക്കര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ നാല്‍പ്പതാം ജന്മദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ടൈംസ് സ്‌ക്വയറില്‍ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. 12 അടി (3.6 മീറ്റര്‍) ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന്…

Continue reading
ഗസയുടെ വികസനം ലക്ഷ്യമെന്ന് ട്രംപ്; ആശങ്കയോടെ നോക്കി പലസ്തീനികളും അറബ് ലോകവും; 1948 ആവർത്തിക്കുമോ?
  • February 6, 2025

പലസ്തീൻ നിലംപരിശാക്കി മാറ്റിയ ഗസ മുനമ്പിനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാഡ് ട്രംപിൻ്റെ പ്രസ്താവന ആശങ്കയോടെ നോക്കി അറബ് ലോകവും പലസ്തീനും. 1948 ലെ ഇസ്രയേൽ രൂപീകരണവും ഇതേത്തുട‍ർന്ന് ഏഴ് ലക്ഷത്തോളം പലസ്തീനികൾക്ക് വീട് വിട്ടോടേണ്ടി വന്ന…

Continue reading
വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്, ഉത്തരവിറക്കി ട്രംപ്
  • February 6, 2025

ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല.…

Continue reading
ഡിക്കാപ്രിയോയുടെയും സ്കോർസേസിയുടെയും അടുത്ത മാസ്റ്റർപീസ് അണിയറയിൽ
  • January 24, 2025

ഒട്ടനവധി ചർച്ചകൾക്ക് കാരണമായ കില്ലേഴ്സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രത്തിന് ശേഷം ഐതിഹാസിക സംവിധായകൻ മാർട്ടിൻ സ്കോർസേസിയും ഓസ്കാർ ജേതാവ് ലിയനാർഡോ ഡിക്കാപ്രിയോയും വീണ്ടും ഒന്നിക്കുന്നു. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി…

Continue reading
‘ഓൾഡ് ബോയ്’ സംവിധായകന്റെ അടുത്ത ചിത്രം വരുന്നു…
  • January 22, 2025

ഓൾഡ് ബോയ് എന്ന കൊറിയൻ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളും മനുഷ്യ ധാർമികതയെ വെല്ലുവിളിക്കുന്ന പ്രമേയവും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തി പാർക്ക് ചാൻ വുക്ക് സംവിധാനം ചെയ്ത് ചിത്രം ഹോളിവുഡിലേക്ക് വരെ റീമേക്ക്…

Continue reading
ട്രംപിന്‍റെ വരവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 7.48 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
  • January 22, 2025

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ ഓഹരി വിപണി ഏഴ് മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണിക്ക് കൂനിൻമേൽ…

Continue reading
ട്രംപ് 2.0; സത്യപ്രതിജ്ഞ ഇന്ന്; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍; ചടങ്ങില്‍ പങ്കെടുക്കുക ഇവര്‍
  • January 20, 2025

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. എഴുപത്തിയെട്ടുകാരന്‍ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍…

Continue reading
ഗസ്സയുടെ ആകാശം തെളിഞ്ഞു; സ്വതന്ത്രരായ ബന്ദികള്‍ പ്രിയപ്പെട്ടവരെ പുണര്‍ന്നു; യുദ്ധം തകര്‍ത്ത ഒരുനാട് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുമ്പോള്‍
  • January 20, 2025

മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഒരു അതിഭീകര ചലച്ചിത്രത്തിന്റെ ശുഭപര്യവസാനത്തെ അതേപടി പകര്‍ത്തിയതുപോലെയായിരുന്നു ഇന്ന് ഗസ്സ. 15 മാസങ്ങള്‍ക്കൊടുവില്‍ ഗസ്സയുടെ ആകാശത്തുനിന്ന് പുക പയ്യെ നീങ്ങുകയാണ്. അകലെയെങ്ങോ നിന്ന് ഭക്ഷണങ്ങളും മരുന്നുകളുമായി 600 ട്രക്കുകള്‍ പയ്യെ ഗസ്സയിലേക്ക് വരുന്നു. പുകയും പൊടിയുമടങ്ങുമ്പോള്‍, ചിരിക്കാന്‍ മറന്ന സാധാരണക്കാര്‍…

Continue reading