ഇന്ത്യയ്ക്കും പാകിസ്താനും അഭിനന്ദനങ്ങള്‍, അമേരിക്ക പിന്തുണ നല്‍കുന്നത് തുടരും: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
സമാധാനത്തിന്റെ പാത തെരഞ്ഞെടുത്തതില്‍ ഇന്ത്യയേയും പാകിസ്താനേയും അഭിനന്ദിക്കുന്നുവെന്ന പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. പൂര്‍ണ്ണ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും നേരിട്ടുള്ള ആശയവിനിമയത്തില്‍ ഏര്‍പ്പെടാനും പ്രസിഡന്റ് ട്രംപ് ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നത് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവിച്ചു. ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട…

















