‘പന്തിനെ രക്ഷിക്കാന്‍ ക്രീസില്‍ ചാടിയും കൂകിവിളിച്ചും സര്‍ഫറാസിന്റെ വെപ്രാളം; ന്യൂസിലാന്‍ഡിന് കുറഞ്ഞ വിജയലക്ഷ്യം
  • October 21, 2024

സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് സംഘം വിയര്‍ക്കുന്ന വാര്‍ത്തകളാണ് മത്സരം തുടങ്ങിയത് മുതല്‍. ഒടുവിലിതാ നാലാംദിനത്തില്‍ ന്യൂസിലാന്‍ഡിന് 107 റണ്‍സ് എന്ന കുറഞ്ഞ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സായിരുന്നു ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാനും റിഷഭ്…

Continue reading
എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET ഓഫ്ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
  • October 21, 2024

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ IELTS, OET ഓഫ്ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS & OET (ഓഫ്ലൈന്‍-08 ആഴ്ച) കോഴ്‌സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്…

Continue reading
ഹോളിവുഡ് വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ച് തബു
  • October 21, 2024

ബോളിവുഡിന്റെ പ്രിയ നടി തബു പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് വെബ് സീരീസ് ‘ഡ്യൂൺ പ്രൊഫെസി’ ട്രെയിലർ പുറത്ത്. എച്ച്ബിഓ മാക്സ് ഒരുക്കുന്ന അത്യുഗ്രൻ സീരിസിലൂടെയാണ് തബു ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നവംബറിൽ സീരിസ് പ്രേക്ഷകരിലേക്കെത്തും. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും…

Continue reading
പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു
  • October 21, 2024

പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പാലക്കാട് ചാലിശ്ശേരി പാലക്കല്‍ പീടിക തലവണപറമ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. 51 വയസായിരുന്നു. ഭാര്യ: റാബിയ. മൂന്ന് പെണ്‍മക്കളുണ്ട്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കെ എം…

Continue reading
സഞ്ജയ് ദത്തിന്റെ ഡയലോഗിന് വിസിലടിച്ച് ദളപതി വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
  • October 21, 2024

റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ലിയോയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തിയറ്ററിൽ ആരാധകർ ആഘോഷമാക്കിയ സ്റ്റണ്ട് സീക്വൻസുകളുടെയും CGI ഉപയോഗിച്ചു സൃഷ്ട്ടിച്ച കഴുതപ്പുലിയുമായുള്ള ആക്ഷൻ സീനിന്റെയും BEHIND THE…

Continue reading
ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
  • October 21, 2024

ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഡ്രൈവര്‍ കം സേയില്‍സ്മാന്‍, ലോജിസ്റ്റിക് മാനേജര്‍, ലോജിസ്റ്റിക് ഡോക്യുമെന്റേഷന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഹെല്‍പെര്‍ എന്നീ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. (Walk in Interview for various…

Continue reading
ടി വി പ്രശാന്തനെതിരായ പരാതി; പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു
  • October 21, 2024

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിൻസിപ്പൽ നൽകിയത് പ്രശാന്തൻ പരിയാരത്തെ ജീവനക്കാരൻ എന്ന പ്രാഥമിക…

Continue reading
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക
  • October 21, 2024

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും…

Continue reading
പിണറായിയില്‍ തുടങ്ങി പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു: കെ കെ രമ
  • October 21, 2024

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റിഎന്ന ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. ഖത്തറിലെ വടകര മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭരണം…

Continue reading
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
  • October 21, 2024

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് നിലവിൽ തടസ്സമില്ല.(Heavy rain…

Continue reading

You Missed

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ
ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ
ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ
സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്