കുട്ടനെല്ലൂർസഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നടപടി.
തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ പ്രസിഡൻ്റായിരുന്നു റിക്സൺ തൃശൂര്‍: കുട്ടനെല്ലൂർ സഹകരണ തട്ടിപ്പ് കേസിൽ നടപടിയുമായി സിപിഎം. ഒല്ലൂർ ഏരിയാ സെക്രട്ടറി കെപി പോൾ, ഡിവൈഎഫ്ഐ നേതാവ് റിക്സൺ പ്രിൻസ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ…