ഹരിയാനയിൽ ഇന്ന് വിധിയെഴുത്ത്; വേട്ടെടുപ്പ് ആരംഭിച്ചു, ഫലം ചൊവ്വാഴ്‌ച
ഹരിയാന ഇന്ന് വിധി എഴുതും. രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങൾ ആണ് ജനവിധി തേടുന്നത്. 1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇതിൽ 101 പേർ വനിതകളാണ്. ചൊവ്വാഴ്ച…
















